Through the eyes of vipin...
Nature's fruits are not for humans alone...A squirrel enjoying the 'King of Fruits'
മെയ് 13ന്‍ ബിജുവിന്റെ കല്യാണം... 12ന്‍ ജോസും, ഡെന്നിയും, സഹീറും ഞാനും തൃക്കരിപ്പൂരില്‍ ഒത്തുകൂടി...
തൃക്കരിപ്പൂര്‍ തട്ടാര്‍കടവില്‍ നിന്നും ചില ദൃശ്യങ്ങള്‍...
The poetry of the earth is never dead. ~John Keats