Wednesday, December 27, 2006

2006നു വിട

ഒരു വര്‍ഷം കൂടി അവസാനിക്കുകയായി... ഒരു പിടി ഓര്‍മ്മകളും സന്തോഷങ്ങളും നൊംബരങ്ങളും അവശേഷിപ്പിച്ചുകൊണ്ടു ഈ വര്‍ഷവും വിട വാങ്ങുകയായി.
പുതുമയും പ്രതീക്ഷയും ജീവിതത്തില്‍ നന്മയും സമ്രിദ്ധിയും നിറഞ്ഞ ദിനങ്ങള്‍ പുതുവര്‍ഷം നല്‍കും എന്ന് മനസ്സു മന്ത്രിക്കുകയായി...
എല്ലാം മറന്നു സന്തോഷിക്കാന്‍ ഒരു ദിനം കൂടി...
റോഡിലും പുഴക്കടവിലും ഒഴിഞ്ഞ കുപ്പികള്‍ ബാക്കിയാക്കി, ഈ വര്‍ഷം കടന്നു പോകും...
ഈ ലോകത്തിനു അടുത്ത വര്‍ഷം നന്മകളുടേതു മാത്രമാകട്ടേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം...



No comments: