Tuesday, February 27, 2007

ഗുളികരാജന്‍

തൃക്കരിപ്പൂരിനടുത്ത് മാടക്കാല്‍ ദ്വീപിനെ കാക്കുന്ന ഗുളികരാജന്‍ തെയ്യം. വലിയ മുടിയുള്ള ഗുളികന്‍ ഈ പ്രദേശങ്ങളില്‍ അധികം കണ്ടു വരാറില്ല. ഈ തെയ്യം പൊയ്ക്കാലില്‍ ചടുലമായ ചുവടുകള്‍ വയ്ക്കും.

2 comments:

Anonymous said...

sdf

Anonymous said...

good