Wednesday, March 21, 2007

കളിയാട്ടം

തൃക്കരിപ്പൂര്‍ കക്കുന്നത്ത് കിഴക്കേപ്പുര തറവാട്ടില്‍ ഒരു നൂറ്റാണ്റടിനു ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് 17-18 തീയതികളില്‍ നടന്ന കളിയാട്ടത്തിന്റെ ചില ചിത്രങ്ങള്‍.
(താഴെ ചിത്രത്തില്‍ ക്ലിക്കുക)

kaliyaattam-2007

2 comments:

കണ്ണൂരാന്‍ - KANNURAN said...

ഫൊട്ടോകള്‍ കണ്ടു. നന്നായിട്ടൂണ്ട്. ഈ തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍ അറിയുമെങ്കില്‍ എഴുതുക. തെയ്യങ്ങളുമായി ബന്ധപ്പെട്ട് പെരുങ്കളിയാട്ടമെന്ന പേരിലൊരു ബ്ലോഗുണ്ട്.

Vipin A. K. said...

നന്ദി കണ്ണൂരാന്‍.. കൂടുതല്‍ വിവര്‍ങ്ങള്‍ കണ്ടെത്തി എഴുതാം.