Wednesday, March 26, 2008

തൃക്കരിപ്പൂര്‍ റെയില്‍‌വേ സ്റ്റേഷന്‍

ഷൊര്‍ണൂര്‍ - മംഗലാപുരം റൂട്ടില്‍ പയ്യന്നൂരിനും ചെറുവത്തൂരിനുമിടയ്ക്കുള്ള ഒരു കൊച്ചു (വലിയ) സ്റ്റേഷന്‍.

ബ്രിട്ടീഷുകാര് പണിതത് കൊണ്ട് ഇത്രയെങ്കിലും ബാക്കി :)


കാത്തിരിപ്പ്

ട്രെയിന്‍ വന്നു... എന്നാ പിന്നെ കാണാം

8 comments:

കണ്ണൂരാന്‍ - KANNURAN said...

ഇതേത് വണ്ടി.. രാവിലത്തെ ലോക്കലാണല്ലെ??

ചുള്ളിക്കാലെ ബാബു said...

ഇതവിടെ നിര്‍ത്താത്ത വണ്ടിയാണല്ലേ? കയറാനാരെയും കാണുന്നില്ല. സാധാരണ ലോക്കലിനൊക്കെ നല്ല തിരക്കാണിവടെ.

ബൈജു സുല്‍ത്താന്‍ said...

ഓ കെ...എന്നാ പിന്നെ കാണാം

Vipin A. K. said...

വളരെ നന്ദി സുഹൃത്തുക്കളെ...
ഒരു ഞായറാഴ്ച രാവിലത്തെ ലോക്കലിനു കാത്ത് നില്ക്കുമ്പൊ എടുത്ത ഫോട്ടോകളാണിവ...
വലിയ തിരക്കില്ലായിരുന്നു. പിന്നെ ഫോട്ടോയില് ട്രെയിന് കാത്തുനില്ക്കുന്നവര് വരാതിരിക്കാന് ശ്രദ്ധിച്ചു.

Satheesh said...

നല്ല പടങ്ങള്‍... ഇത് കാണുമ്പം വല്ലാത്ത നൊവാള്‍ജ്യ :)

Anonymous said...

ഞാന്‍ അടുത്ത സ്റ്റേഷനില്‍ :)

മൂര്‍ത്തി said...

ഇത്തിരി ലേറ്റ് ആയെങ്കിലും വിപിന്‍ വണ്ടി അവിടെ പിടിച്ചിട്ടത് കൊണ്ട് മിസ് ആയില്ല. :)

ട്രെയിന്‍ എപ്പോഴും കൌതുകമുണര്‍ത്തുന്ന ഒന്നാണ്.

Vipin A. K. said...

സതീഷ് വല്ലപ്പൊഴും ഒരു നൊവാള്‍ജ്യ നല്ലതല്ലെ :)
തുളസി, മൂര്‍ത്തി നിങ്ങള്‍ ഏത് കം‌പാര്‍ട്ട്മെന്റിലാ? :)