Monday, April 28, 2008

ഇവനെ കൊണ്ടു ഞാന്‍ തോറ്റു...

രണ്ടു പേരുടെ സംഭാഷണത്തിനിടെ എടുത്ത ഫോട്ടോ... ദൂരെ നില്‍ക്കുന്ന രണ്ടാമനോട് എന്തോ വിളിച്ചു പറഞ്ഞ് തലയില്‍ കൈവച്ച് നില്‍ക്കുന്ന ഒന്നാമന്‍...

3 comments:

siva // ശിവ said...

എന്തായിരിക്കാം പറഞ്ഞത്...

ഫസല്‍ ബിനാലി.. said...

1 2 3 എഗ്രിമെന്‍റിനെക്കുറിച്ചായിരിക്കും

Vipin A. K. said...

അഭിപ്രായങ്ങള്‍ക്ക് നന്ദി ശിവ, ഫസല്‍...
എന്താണ് അവര്‍ പറഞ്ഞതെന്ന് അവരോട് തന്നെ ചോദിക്കേണ്ടി വരും :) ആ പോസിന്റെ പ്രത്യേകതയാണ് ഫോട്ടോയെടുക്കാന്‍ പ്രചോദനം...