Thursday, June 26, 2008

സ്വര്‍ണ്ണ വെളിച്ചം

ഒരു 'night mode' പരീക്ഷണം

6 comments:

പൈങ്ങോടന്‍ said...

ചിത്രം മനോഹരമായിട്ടുണ്ട് വിപിന്‍. ജലത്തിലുള്ള പ്രതിഫലനം ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുന്നു

sreeni sreedharan said...

വളരെ നന്നായിരിക്കുന്നു. ആദ്യത്തേത് കൂടുതലിഷ്ടമായി.

ശ്രീലാല്‍ said...

വളരെ നന്നായിരിക്കുന്നു വിപിന്‍.

siva // ശിവ said...

ഈ ചിത്രങ്ങള്‍ സുന്ദരം.

ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

സസ്നേഹം,

ശിവ

Unknown said...

നന്നായിരിക്കണൂ....
-----------------------------------------
വായിക്കൂ ‘അതെ ഇതു നീയും ഞാനും!
Subscribe My Blog with Google Reader

Vipin A. K. said...

പൈങ്ങോടന്‍ , പച്ചാളം, ശ്രീലാല്‍, ശിവ & നിസ്
വന്നതിനും, പ്രോല്‍സാഹത്തിനും വളരെ നന്ദി.
ശ്രമങ്ങള്‍ ഇനിയും തുടരും.. നന്നാവുമോ എന്നറിയില്ല :)