Wednesday, November 07, 2007

ലേ - കാര്‍ഗില്‍ ഹൈവേ ചിത്രങ്ങള്‍

ആരേയും കൊതിപ്പിക്കുന്ന ഹൈവെ...

സിന്ധു നദീതടം

ഹൈവേയുടെ സ്വഭാവം മാറി... താഴെ വീണിരിക്കുന്ന ലോറിയുടെ അവശിഷ്ടം കാണാം.

ആര്‍മി ക്യാമ്പ്

5 comments:

മൂര്‍ത്തി said...

മിക്കവാറും ഫോട്ടോകള്‍ രണ്ട് ദിവസം കൊണ്ട് കണ്ടു തീര്‍ത്തു...തലക്കെട്ടുകള്‍ പലതിന്റെയും നന്നായിട്ടുണ്ട്..ഫോട്ടോകള്‍ക്ക് പ്രത്യേക അര്‍ത്ഥം വന്ന പോലെ..

Santhosh said...

മനോഹരമായ ചിത്രങ്ങള്‍!

ദിലീപ് വിശ്വനാഥ് said...

വിപിന്‍, നല്ല ചിത്രങ്ങള്‍. താങ്കള്‍ ബൈക്കില്‍ ആണോ ഇവിടെ ഒക്കെ പോകുന്നത്? ബാംഗ്ലൂര് ഒരു ബുള്ളറ്റ് ക്ലബ്ബ് ഉണ്ടെന്നു കേട്ടിട്ടുണ്ട്. അവര്‍ ഇടക്കിടെ ഇങ്ങനെ ഹിമാലയ യാത്രകള്‍ പോവാറുണ്ടെന്നു കേട്ടിട്ടുണ്ട്.

krish | കൃഷ് said...

മനോഹര ദൃശ്യങ്ങള്‍.

(ഓ.ടോ: വാല്‍മീകി, ഇവിടെയൊക്കെ ബൈക്കില്‍ പോയാല്‍ മഞ്ഞിലും മഴയിലും തണുത്ത കാറ്റിലും ഒരു പരുവമാകും)

Vipin A. K. said...

നന്ദി മൂര്‍ത്തി, സന്തോഷ്, വാല്‍മീകി, കൃഷ്‌.
വാല്‍മീകി, bike ല്‍ പോകാന്‍ മാത്രം കപ്പാസിറ്റി ആയിട്ടില്ല.... ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളൊക്കെ ബൈക്കില്‍ പോകും :)