Khardung-La യിലെ ചില ദൃശ്യങ്ങള്‍...
ആര്‍മി ട്രക്കുകളുടെ കോണ്‍വോയി...
മഞ്ഞും മലകളും... Le - Khardung La ഹൈവേയില്‍ നിന്നുമുള്ള കാഴ്ച
Khardung La തവള. തവളകളില്ലാത്ത ഇവിടെ തവളകള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടത് :)
മുകളില്‍ മഞ്ഞ്... താഴെ വളഞ്ഞു-പുളഞ്ഞ് റോഡ്...
K-Top ല്‍ എത്തിയപ്പോഴേക്കും മഞ്ഞ് ഞങ്ങളുടെ വാഹനത്തെ മൂടിയിരുന്നു
ജയ് ജവാന്...
K-Top
6 comments:
വളരെ നല്ല ചിത്രങ്ങള്‍ Khardung-La യെ കുറിച്ച് ഒരു ചെറുവിവരണം കൂടി ആവാമായിരുന്നു...
ചിത്രങ്ങള്‍ കൊള്ളാം. നജീബിന്റെ അതേ അഭിപ്രായം തന്നെ എനിക്കും ഉണ്ട്.
ഒന്നും കൂടി.ഈ വേര്‍ഡ് വെരിഫിക്കേഷന് എന്തൊരു മാരണമാണെന്നോ.. :(
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
നന്ദി നജീം, ശ്രീലാല്‍, ഹരികുമാര്‍.
Khardung-La യെ പറ്റി കുറച്ച് വിവരങ്ങള്‍ പോസ്റ്റിന്റെ താഴെ കൊടുത്തിട്ടുള്ള ലിങ്കിലുണ്ട്. ഇതാണ് ലിങ്ക്: http://vipinak.blogspot.com/2007/11/khardung-la.html
Well, the photographs are really very good one. How did you get these pictures? Have you been to Kardungla top ?
However, it remind me my days with Indian Army.
Me too near by your Trikaripur only. I am basically from VELLUR and presently working in Qatar.
Have a great day!
Dear Anonymous, would like to know abt ur name..
I had been to K-top some time in last October and it was a wonderful experience.. Came to know about the difficulties faced by our jawans in day to day life.
Post a Comment