Thursday, January 10, 2008

മതിലുകള്‍...

ബാംഗ്ലൂരിനടുത്ത് സാവനദുര്‍ഗയില്‍ നിന്നും ചില മതില്‍ കാഴ്ചകള്‍

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മതിലുകളിലൂടെയുള്ള ഈ സഞ്ചാരം വളരെ നന്നായി.

അച്ചു said...

ഇതും മൊബൈല്‍ ക്യാമറ ആണൊ????

രാജന്‍ വെങ്ങര said...

അതൊക്കെ നന്നായി!. മതിലു ചാടതിരുന്നാല്‍ മതി.ഇനി അതും സംഭവിച്ചോ?

ഫസല്‍ ബിനാലി.. said...

തൊടിയില്‍ നിന്നും തൊടിയിലേക്ക്
വേലിക്കടിയിലൂടെ വേരുകള്‍ പായിച്ച്
പ്രണയം പകുത്ത് ആലിംഗനം ചെയ്ത,
ചക്കര മാവിന്‍റെ വേരുകള്‍ മതില്‍ത്തറയില്‍
മുരടിച്ചതും മാമ്പൂ പൊഴിച്ചതുമാരു കണ്ടു?.
Pkashe ee mathilukal valare prakrithidathamaanu..
congrats.

ദിലീപ് വിശ്വനാഥ് said...

മതില്‍ചിത്രങ്ങള്‍ കൊള്ളാം.

Vipin A. K. said...

പ്രിയ, കൂട്ടുകാരന്‍, രാജന്‍, ഫസല്‍, വാല്‍മീകി നന്ദി..
കൂട്ടുകാരാ, ഇത് മൊബൈല്‍ ക്യാമറ അല്ല...
രാജന്‍ ‌ജി, ഇതുവരെ മതില്‍ ചാടാന്‍ അവസരം ഉണ്ടായിട്ടില്ല :)

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.