Thursday, July 03, 2008

വിളക്കു മരം

സ്ഥലം: ബാണാസുര സാഗര്‍, വയനാട്

5 comments:

അനൂപ്‌ കോതനല്ലൂര്‍ said...

ഇതൊക്കെ ഇപ്പോഴൂം ഉണ്ടോ

ശ്രീലാല്‍ said...

വെളിച്ചമുണ്ടോ.. കയ്യില്‍ വെളിച്ചമുണ്ടോ ..

ശിവ said...

ഈ ചിത്രം ഇഷ്ടമായി.

സസ്നേഹം,

ശിവ

Gopan (ഗോപന്‍) said...

വിപിന്‍,
നല്ല ചിത്രം. മലനിരകളും മേഘവും നന്നായിട്ടുണ്ട്.
വയനാടിന്‍റെ കൂടുതല്‍ ചിത്രങ്ങളുമായി വരൂ.

Vipin A. K. said...

വളരെ നന്ദി..
അനൂപ്, ശ്രീലാല് ഇതൊക്കെ പ്രവര്‍ത്തിക്കുമോ എന്നറിയില്ല :)
ശിവ, ഗോപന്‍ - ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം :)